മുഖ്യമന്ത്രിയുടെ മൗനം അത്ഭുതകരം: വി. മുരളീധരന്‍

0
71

ഇ.പി.ജയരാജനെതിരായ ആരോപണത്തിൽ മുഖ്യ
മന്ത്രിയുടെ മൗനം അത്ഭുതകരമെന്ന് കേന്ദ്ര സഹ
മന്ത്രി വി.മുരളീധരൻ . കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി
മാധ്യമങ്ങളോട് പ്രതികരിക്കാത്തത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു .

എവിടെ നിന്ന് സ്വത്ത് ഉണ്ടായി എന്ന് പറയണം എല്ലാത്തരം അഴിമതിയുടേയും കേന്ദ്രമായി സി പി എം. അഴിമതിയിൽ പങ്കുളളത് കൊണ്ടാണോ മുഖ്യമന്ത്രി മിണ്ടാത്തത്. കോൺഗ്രസ് CPM അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്നും
വി.മുരളീധരൻ പറഞ്ഞു.