കാട്ടാനയെ തുരത്താൻ ശ്രമം തുടരുന്നു

0
66

വയനാട്: സുൽത്താൻ
ബത്തേരി ടൗണിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു. കട്ടയാട് വനമേഖലയിലായിരുന്ന ആന കുപ്പാടി ഒന്നാംമൈൽ വനമേഖലയിലേക്കെത്തി.ആനയുടെ നീക്കം നിരീക്ഷിച്ച് ആർആർടി ടീമും മയക്കുവെടി വിദഗ്ധരും. അൻപതംഗ സംഘമാണ് ആനയെ തുരത്താൻ ശ്രമിക്കുന്നത്.